Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One Election

ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് തൊട്ടടുത്ത്?

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കും വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലേ​​​​ക്കും ഒ​​​​രേ​​​​സ​​​​മ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന "ഒ​​​​രു രാ​​​​ജ്യം, ഒ​​​​രു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്' ആ​​​​ശ​​​​യം 2029ഓ​​​​ടെ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽവ​​​​രു​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ളു​​​​മാ​​​​യി എ​​​​ൻ​​​​ഡി​​​​എ മു​​​​ന്നോ​​​​ട്ടെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്.

ഇ​​​​തി​​​​ന്‍റെ ആ​​​​ദ്യ​​​​പ​​​​ടി​​​​യാ​​​​യി എ​​​​ൻ​​​​ഡി​​​​എ ഭ​​​​ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള 22 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും 2029ലെ ​​​​ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നൊ​​​​പ്പം നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​ളും ന​​​​ട​​​​ത്താ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. 2034ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​വ​​​​രെ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം നേ​​​​ര​​​​ത്തേത​​ന്നെ ന​​ട​​പ്പി​​ൽ​​വ​​രു​​ത്താ​​നാ​​ണ് ആ​​​​ലോ​​​​ച​​​​ന.

ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സ​​​​മ​​​​യ​​​​ക്ര​​​​മ​​​​ത്തി​​​​ന് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി മാ​​​​റ്റു​​​​ന്ന​​​​തി​​​​നാ​​​​യി ചി​​​​ല സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ൾ കാ​​​​ലാ​​​​വ​​​​ധി തി​​​​ക​​​​യു​​​​ന്ന​​​​തി​​​​ന് മു​​​​ന്പ് പി​​​​രി​​​​ച്ചു​​​​വി​​​​ടേ​​​​ണ്ടി വ​​​​ന്നേ​​​​ക്കാം.

ഡ​​​​ൽ​​​​ഹി, ഗോ​​​​വ, ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ്, ഹ​​​​രി​​​​യാ​​​​ന തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​ർ ഈ ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​നു പി​​​​ന്തു​​​​ണ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ദേ​​​​ശീ​​​​യ​​​​താ​​​​ത്പ​​​​ര്യം മു​​​​ൻ​​​​നി​​​​ർ​​​​ത്തി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു സ​​​​മ​​​​യ​​​​ക്ര​​​​മ​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്ന് ഡ​​​​ൽ​​​​ഹി മു​​​​ഖ്യ​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഒ​​​​രു രാ​​​​ജ്യം ഒ​​​​രു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സം​​​​ബ​​​​ന്ധി​​​​ച്ച ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി(​​​​ജെ​​​​പി​​​​സി) വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​മാ​​​​യും നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്‌​​​​ധ​​​​രു​​​​മാ​​​​യും ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

2028 ജൂ​​​​ലൈ​​​​ക്കു​​​​ള്ളി​​​​ൽ ബി​​​​ൽ പാ​​​​സാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ 2029ൽ ​​​ത​​​​ന്നെ ഇ​​​​തു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ജെ​​​​പി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ പി.​​​​പി. ചൗ​​​​ധ​​​​രി വ്യ​​​​ക്ത​​​​മാ​​​​ക്കി. എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ജെ​​​​പി​​​​സി അ​​​​ന്തി​​​​മ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടി​​​​യി​​​​രു​​​​ന്നു.

അതേസമയം, ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലെ ഹ​​​​രി​​​​ദ്വാ​​​​റി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​മു​​​​ഖ സ​​​​ന്യാ​​​​സി​​​​മാ​​​​രു​​​​ടെ​​​​യും മ​​​​ഠാ​​​​ധി​​​​പ​​​​തി​​​​മാ​​​​രു​​​​ടെ​​​​യും സ​​​​മ്മേ​​​​ള​​​​നം ഈ ​​​​നീ​​​​ക്ക​​​​ത്തി​​​​ന് പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. അ​​​​ടി​​​​ക്ക​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും ഒ​​​​രേ​​​​സ​​​​മ​​​​യം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത് വ​​​​ലി​​​​യ​​​​തോ​​​​തി​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക ലാ​​​​ഭ​​​​വും ഭ​​​​ര​​​​ണ​​​​സൗ​​​​ക​​​​ര്യ​​​​വും ഉ​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നും സ​​​​ന്യാ​​​​സി​​​​മാ​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.
കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ശി​​​​വ​​​​രാ​​​​ജ് സിം​​​​ഗ് ചൗ​​​​ഹാ​​​​ൻ, ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ് മു​​​​ഖ്യ​​​​മ​​​​ന്ത്രി പു​​​​ഷ്ക​​​​ർ സിം​​​​ഗ് ധാ​​​​മി, മ​​​​ന്ത്രി മ​​​​ദ​​​​ൻ കൗ​​​​ശി​​​​ക്, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് സ​​​​ന്യാ​​​​സി​​​​വ​​​​ര്യ​​​​ന്മാ​​​​ർ വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​ത്.

 

 

1970 വ​​​​രെ ഇ​​​​ന്ത്യ​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും കേ​​​​ന്ദ്ര​​​​ത്തി​​​​ലെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ഒ​​​​ന്നി​​​​ച്ചാ​​​​ണ് ന​​​​ട​​​​ന്നി​​​​രു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ഖി​​​​ല ഭാ​​​​ര​​​​തീ​​​​യ അ​​​​ഖാ​​​​ഡ പ​​​​രി​​​​ഷ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​ഹ​​​​ന്ത് ര​​​​വീ​​​​ന്ദ്ര പു​​​​രി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

 

പി​​​​ന്നീ​​​​ട് വി​​​​വി​​​​ധ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ൾ കാ​​​​ലാ​​​​വ​​​​ധി​​​​യെ​​​​ത്തും​​മു​​​​ന്പ് പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണ് ഈ ​​​​രീ​​​​തി​​​​ക്കു മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​യ​​​​ത്. നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഈ ​​​​പ​​​​രി​​​​ഷ്കാ​​​​രം അ​​​​ത്യ​​​​ന്താ​​​​പേ​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

 

പാ​​ർ​​ല​​മെ​​ന്‍റ് ഉ​​ട​​ൻ ചേ​​രു​​മെ​​ന്ന് അ​​ഭ്യൂ​​ഹം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളും ക​​​​ഴി​​​​ഞ്ഞ 13ന് ​​​​അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല​​​​ത്തേ​​​​ക്കു പി​​​​രി​​​​ഞ്ഞെ​​​​ങ്കി​​​​ലും മ​​​​ൺ​​​​സൂ​​​​ൺ സ​​​​മ്മേ​​​​ള​​​​നം ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​​ച്ചൊ​​​​ല്ലി (പ്രൊ​​​​റോ​​​​ഗ് ചെ​​​​യ്യ​​​​ൽ) ഊ​​​​ഹാ​​​​പോ​​​​ഹ​​​​ങ്ങ​​​​ൾ ശ​​​​ക്തം. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ഉ​​​​ട​​​​ൻ വീ​​​​ണ്ടും ചേ​​​​ർ​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ഊ​​​​ഹോ​​​​പോ​​​​ഹ​​​​ങ്ങ​​​​ൾ.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല​​​​ത്തേ​​​​ക്കു പി​​​​രി​​​​ഞ്ഞ​​​​ശേ​​​​ഷം സ​​​​മ്മേ​​​​ള​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി എ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​ക്കൊ​​​​ണ്ട് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ഗ​​​​സ​​​​റ്റി​​​​ൽ വി​​​​ജ്‌​​ഞാ​​​​പ​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​ണു പ​​​​തി​​​​വ്. സ​​​​മ്മേ​​​​ള​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി മൂ​​​​ന്നോ നാ​​​​ലോ ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ വി​​​​ജ്ഞാ​​​​പ​​​​നം വ​​രേ​​​​ണ്ട​​​​താ​​​​ണ്.

എ​​​​ന്നാ​​​​ൽ മ​​​​ൺ​​​​സൂ​​​​ൺ സ​​​​മ്മേ​​​​ള​​​​നം ക​​​​ഴി​​​​ഞ്ഞ് പ​​​​ത്തു ദി​​​​വ​​​​സം പി​​​​ന്നി​​​​ട്ടി​​​​ട്ടും സ​​​​മ്മേ​​​​ള​​​​നം പ്രൊ​​​​റോ​​​​ഗ് ചെ​​യ്തി​​ട്ടി​​ല്ല.2029ലെ ​​​​പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​മ്പാ​​​​യി മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യം ഉ​​​​ൾ​​​​പ്പെ​​​​ടെ സു​​​​പ്ര​​​​ധാ​​​​ന ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ പാ​​​​സാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​നു പ്ര​​​​ത്യേ​​​​ക പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ണ്ടെ​​​​ന്ന അ​​​​ഭ്യൂ​​​​ഹം ഇ​​​​തോ​​​​ടെ ശ​​​​ക്ത​​​​മാ​​​​യി.
എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും ലോ​​​​ക്സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ഒ​​​​രേ​​​​പോ​​​​ലെ 50 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ഫോ​​​​ർ​​​​മു​​​​ല സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​താ​​​​യും സൂ​​​​ച​​​​ന​​​​ക​​​​ളു​​​​ണ്ട്.


അ​​​​തേ​​​​സ​​​​മ​​​​യം, സ​​​​ഭ നി​​​​ർ​​​​ത്തി​​​​വ​​​​ച്ച് പ​​​​ത്തു ദി​​​​വ​​​​സം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും പ്രൊ​​​​റോ​​​​ഗ് ചെ​​​​യ്യാ​​​​ത്ത​​​​തി​​​​നു പി​​​​ന്നി​​​​ൽ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക നീ​​​​ക്ക​​​​ങ്ങ​​​​ളാ​​​​ണോ​​​​യെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ജ​​​​യ്റാം ര​​​​മേ​​​​ശ് ചോ​​​​ദി​​​​ച്ചു.

Latest News

Corehub Up